
മലയാളത്തിനു നല്ല സിനിമകള്‍ മാത്രം സംമാനിച്ചവരന് ലാല്‍-പ്രിയന്‍ കൂട്ടുകെട്ട്. TEZ എന്നാ പുതിയ ബോളിവുഡ് സിനിമയിലൂടെ ഇരുവരും വെന്ന്ടും ഒന്നിക്കുമ്പോഴുണ്ടാകുന്ന മാജിക് കണ്ടു തന്നെ അറിയണം. ലാലേട്ടന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ ശിവ മേനോന്‍ എന്നാ പോലീസെ ഓഫീസര്‍ യാണ് ലാലേട്ടന്‍ അവതരിക്കുന്നത്, വെറും പോലീസെ ഓഫീസര്‍ അല്ല, ബ്രിട്ടീഷ് നാര്‍ക്കൊടിക് ബ്യുറോയ്ടെ ചീഫ് ആണ്. ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ ആക്ഷന്‍ കരിഒഗ്രാഫേര്‍ Gard Miller ചെയ്ത ഒരു തകര്‍പ്പന്‍ ആക്ഷന്‍ സീനിലുടെയാണ് ലാലേട്ടന്റെ അവതരണം. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അജയ് ദേവ്ഗന്‍, അനില്‍ കപൂര്‍. ബോമെന്‍ ഇറാനി, സമീര രേദ്ദി, സയീദ് ഖാന്‍ എന്നിവരാണ്.
നിര്‍മ്മാണം-രത്തന്‍ ജയാന്‍.
വിതരണം- SRK Entertainment & Movies Pvt. Ltd.
11:21 AM
Moviee




Posted in: 

1 comments:
Good Lalettan, we are Waiting For Casanova
Post a Comment