കമല്‍ ജയറാമിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ കെ. ഗിരീഷ്‌കുമാര്‍ എഴുതുന്നു. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചിങ്ങം ഒന്നിന് തുടങ്ങും. താരനിര്‍ണയം പുരോഗമിക്കുകയാണ്.
കമല്‍ വിനു എബ്രഹാമിന്റെ നഷ്ടനായിക എന്ന നോവലിനെ ആസ്പദമാക്കി പി.കെ. റോസിയുടെയും ജെ.സി. ഡാനിയേലിന്റെയും കഥ പറയുന്ന ചിത്രം ജയറാം-കമല്‍ ചിത്രത്തിനുശേഷം തുടങ്ങും. കറന്റ് ബുക്‌സ് പബ്ലിക്കേഷന്‍ മാനേജര്‍ കെ.ജെ. ജോണി തിരക്കഥയെഴുതുന്നു.
9:53 AM
Moviee
Posted in: 

0 comments:
Post a Comment