| എണ്ണം | ചലച്ചിത്രം | അഭിനയിച്ചവർ | സംവിധായകൻ | കഥാപാത്രം | ഗാനം |
|---|---|---|---|---|---|
| 1 | ഓണപ്പാട്ട് | പൂക്കച്ച മഞ്ഞക്കച്ച | |||
| 2 | ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ | പ്രിയദർശൻ | നിതിൻ | സിന്ദൂര മേഘം | |
| 3 | കണ്ടു കണ്ടറിഞ്ഞു | മമ്മൂട്ടി | സാജൻ | കൃഷണനുണ്ണി | നീയറിഞ്ഞോ മേലേമാനത്ത് |
| 4 | പടയണി | മമ്മൂട്ടി | ടി. എസ്. മോഹൻ | രമേഷ് | ഹൃദയം ഒരു വല്ലകി (Bit) |
| 5 | ചിത്രം | രഞ്ജിനി | പ്രിയദർശൻ | വിഷ്ണു | കാടുമീ നാടുമെല്ലാം & ഏയ് മൂന്ന് |
| 6 | ഏയ് ഓട്ടോ | രേഖ | വേണു നാഗവള്ളി | സുധി | മയ് നേം ഈസ് സുധീ |
| 7 | വിഷ്ണുലോകം | ഉർവശി | കമൽ | വിഷ്ണു | ആവാരാ ഹൂം |
| 8 | കളിപ്പാട്ടം | ഉർവശി | വേണു നാഗവള്ളി | വേണു | വരവീണ മൃദുവാണി |
| 9 | സ്ഫടികം | ഉർവശി, സിൽക്ക് സ്മിത | ഭദ്രൻ | ആട് തോമ/തോമസ് ചാക്കോ | ഏഴിമല & പരുമല ചെരുവിലെ |
| 10 | ഒളിമ്പ്യൻ അന്തോണി ആദം | മീന | ഭദ്രൻ | ആന്തോണി/ഒളിമ്പ്യൻ | പെപ്പര പെര പെര |
| 11 | കണ്ണെഴുതി പൊട്ടും തൊട്ട് | അബ്ബാസ്, മഞ്ജു വാര്യർ | ടി.കെ. രാജീവ് കുമാർ | പിന്നണിഗായകൻ | കൈതപ്പൂവിൻ |
| 12 | ഉസ്താദ് | ദിവ്യ ഉണ്ണി | സിബി മലയിൽ | പരമേശ്വരൻ | തീർച്ചയില്ലാ ജനം |
| 13 | ഓർമ്മക്കായ് (ആൽബം) | രംഭ | ഈസ്റ്റ് കോസ്റ്റ് വിജയൻ | കാമുകൻ | മാനത്തെ അമ്പിളി |
| 14 | രാവണപ്രഭു | വസുന്ധര ദാസ് | രഞ്ജിത്ത് | എം. എൻ. കാർത്തികേയൻ | തകില് പുകല് |
| 15 | ബാലേട്ടൻ | ജഗതി ശ്രീകുമാർ | വി.എം. വിനു | അത്താണിപ്പറമ്പിൽ ബാലചന്ദ്രൻ | കറു കറു കറുത്തൊരു |
| 16 | വാമനപുരം ബസ് റൂട്ട് | ലക്ഷ്മി ഗോപാലസ്വാമി | സോനു ശിശുപാൽ | ലിവർ ജോണി | |
| 17 | തന്മാത്ര | മീര വാസുദേവ് | ബ്ലെസ്സി | രമേശൻ നായർ | ഇതളൂർന്ന് വീണ |
| 18 | മാടമ്പി | കാവ്യ മാധവൻ | ബി ഉണ്ണികൃഷ്ണൻ | പുത്തൻപുരയ്ക്കൽ ഗോപാലകൃഷ്ണ പിള്ള | Song: ജീവിതം ഒരു & ഗണേശ ശരണം |
| 19 | എന്റെ കന്നിമല (അയ്യപ്പ ഭക്തിഗാനം) | സംഗീതം: വിദ്യാധരൻ മാസ്റ്റർ | പിന്നണി ഗായകൻ | ശബരിമലതിരുമുടിയിൽ | |
| 20 | ഭ്രമരം | ഭൂമിക ചാവ്ല | ബ്ലെസ്സി | ശിവൻകുട്ടി | അണ്ണാറക്കണ്ണാ വാ |
| 21 | ഒരു നാൾ വരും | സമീറ റെഡ്ഡി | ടി. കെ. രാജീവ് കുമാർ | നന്ദകുമാർ | നാത്തൂനേ നാത്തൂനേ |
10:53 AM
Moviee
Posted in: 

0 comments:
Post a Comment